അസ്സല്‍ കവിത..................
ചവിട്ടുകളിപ്പാട്ട്
എന്റെ വളപ്പുവളപ്പിലൊരു പൂമുല്ല
പൂമുല്ല പൂത്തേ മണങ്ങള്
പൊന്ത്യാ...
അതിന്റെ ഉള്ളിലുണ്ടോരോമനക്കായ...
അക്കായറുത്തൊന്നും..മുറിച്ചൊന്നും നോക്കുമ്പം ...
എന്നേയും കാണാം എന്റെ
ഗുരൂനീം കാണാം....
ചവിട്ടുകളിപ്പാട്ട്
No comments:
Post a Comment